ഉള്ളടക്കത്തിലേക്ക് പോകുക ക്ഷേത്രത്തിലേക്കുള്ള വഴി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുന്നയ്ക്കപ്പറമ്പിൽ ക്ഷേത്രം

ഉത്സവങ്ങളും വിശേഷങ്ങളും

കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി ചടങ്ങുകളിൽ പങ്കുചേരൂ.

ഉത്സവം മലയാളം കലണ്ടർ അനുസരിച്ചായതിനാൽ ഓരോ വർഷവും ഇംഗ്ലീഷ് തീയതി മാറും.

  • മലയാളമാസം

    മകരം

    നക്ഷത്രം

    രേവതി

    രേവതി മഹോത്സവം

    മൂന്നു ദിവസം നീണ്ടുനിൽക്കുന്ന രേവതി മഹോത്സവത്തിൽ പൂജകളും ഹോമങ്ങളും നടക്കുന്നു. ദേവി, ഹനുമാൻ സ്വാമി, വിഷ്ണുമായ സ്വാമി, നാഗദേവതകൾ എന്നിവർക്കായി കളമെഴുത്തുപാട്ടും കാഴ്ചശ്രീബലിയും തായമ്പകയും പ്രസാദഊട്ടും ഉണ്ടായിരിക്കും.